New Update
/sathyam/media/media_files/2025/11/03/sss-2025-11-03-12-36-40.jpg)
വയനാട്/കുവൈറ്റ് സിറ്റി: സാന്ത്വനം കുവൈറ്റിന്റെ സഹകരണത്തോടെ വയനാട് വൈത്തിരിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.
Advertisment
സംഘടനയുടെ രജത ജൂബിലി വർഷത്തിലാണ് തങ്ങളുടെ നാടിനായി ഫിസിയോതെറാപ്പി സെന്റർ സമർപ്പിക്കുന്നത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഓ. ആർ. കേളു നവംബർ 3 തിങ്കളാഴ്ച ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
എംഎൽഎമാരായ. ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ശ്രീ. സണ്ണി ജോൺ (സാന്ത്വനം കുവൈറ്റ്), ശ്രീ. ജോണി പള്ളിത്താഴത്ത് (ഡയറക്ടർ, ജ്യോതി നിവാസ്) എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us