New Update
/sathyam/media/media_files/xpa7QS67nfCaeV7yzA7S.jpg)
ബഹ്‌റൈൻ: ബഹ്‌റൈനിലെ ഇടത്പക്ഷ പുരോഗമന കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ സി.പി.ഐ നേതാവും മുൻ നാദാപുരം എം.എൽ. എ യുമായ സത്യൻ മൊകേരിക്ക് പ്രതിഭ ഓഫീസിൽ വെച്ച് സ്വീകരണം നൽകി.
Advertisment
ബഹ്‌റൈൻ ഇടത് പക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ, പ്രതിഭ മുഖ്യ രക്ഷധികാരി ശ്രീജിത്ത് എന്നിവർ ബോക്കെ നൽകി സ്വീകരിച്ചു. പ്രതിഭയുടെ മുതിർന്ന നേതാക്കളായ സി. വി. നാരായണൻ,വീരമണി, മിജോഷ് മൊറാഴ ബഹ്‌റൈൻ നവകേരള നേതാക്കളായ ഷാജി മുതലയിൽ, സുഹൈൽ, ബഹ്‌റൈൻ ഒ. എൻ. സി. പി പ്രസിഡണ്ട് എഫ്. എം. ഫൈസൽ, ബഹ്‌റൈൻ ഐ. എൻ എൽ നേതാവ് കാസിം മലമ്മൽ എനിവർ ആശംസകൾ അർപ്പിച്ചു