/sathyam/media/media_files/2024/10/22/xzuLaCkrLqqe7v1IWH7x.jpg)
ജിദ്ദ: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ റോഡുകളില്‍ നിരീക്ഷിക്കുന്നതിനും വാഹനങ്ങള്‍ തെറ്റായ രീതിയില്‍ സഞ്ചരിക്കുന്നെങ്കില്‍ നിരീക്ഷണം ശക്തമായ രീതിയില്‍ ആധുനിക സംവിധാനത്തോടുകൂടിയ സാറ്റലൈറ്റ് നിരീക്ഷണം കര്‍ശനമാക്കി.
റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെയുണ്ടായെന്നും കൃത്യമായി സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ വ്യക്തമാക്കും. റ്റ് നിരീക്ഷണത്തിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എളുപ്പമാവും. സാറ്റലൈആധുനിക സംവിധാനങ്ങള്‍ വരുന്നതോടെ വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ അശ്രദ്ധയില്‍ വാഹനം ഓടിക്കല്‍ ട്രാഫിക് നിയമക് കൃത്യമായി പാലിക്കുന്നുണ്ടോ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മനസ്സിലാക്കാന്‍ കഴിയും.
റോഡുകളില്‍ പഴയതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വര്‍ദ്ധിച്ചത് പ്രധാനപ്പെട്ട കാരണമായി. റിയാദില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആ രാജ്യത്തിന്റെ വാഹനങ്ങള്‍ റിയാദ് നിരത്തുകളില്‍ കാണപ്പെട്ടതും കൂടുതല്‍ തിരക്ക് കൂടി.
അപകടങ്ങളുണ്ടായാല്‍ എമര്‍ജന്‍സിയായി എത്തുന്നതിനു വേണ്ടി എമര്‍ജന്‍സി ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങി അതിനായി പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങുകയും ചെയ്തു. സുരക്ഷാ നിയമം സുരക്ഷാ പദ്ധതികളും കൂടുതല്‍ നിയമനടപടിയിലേക്ക് വരുമ്പോള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.