റാഫി പാങ്ങോട്
Updated On
New Update
/sathyam/media/media_files/2025/01/23/AN64s7rUSK0rS58OwMh8.jpg)
റിയാദ്: പ്രഭാത നടത്തത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു.ആലുവ സ്വദേശി ഷൗക്കത്തലി പൂക്കോയ തങ്ങൾ( 54) ആണ് മരിച്ചത്.
Advertisment
നടക്കാൻ പോയ ഷൗക്കത്തലിയെ കുറിച്ച് മണിക്കൂറുകളോളം വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് റിയാദിലെ ഹെൽപ്പ് ഡെസ്ക് അന്വേഷണം നടത്തുകയായിരുന്നു. ഇതെ തുടർന്നാണ് സുമൈസി ഹോസ്പിറ്റൽ മോർച്ചറിയിൽ ബോഡി കണ്ടെത്തിയത്
കുഴഞ്ഞു വീണതിനെ തുടർന്ന് സുമൈസി ഗവർമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
ഭാര്യ ആയിഷ ബീവി. മക്കൾറീദാ ഫാത്തിമ. ഹിംസ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രമുഖ സാമൂഹ്യപ്രവർത്തകൻ നവാസ് കണ്ണൂർ. മുജീബ് കായംകുളം എന്നവർ രംഗത്തുണ്ട് ഓഐ സി സി പ്രവർത്തകൻ ഫൈസൽ തങ്ങൾ മറ്റും സഹായത്തിനായി ഉണ്ട്