New Update
/sathyam/media/media_files/2025/01/09/VtX7hhpudqqtkkc8TzRV.jpg)
റിയാദ്. തിരുവനന്തപുരം ജില്ല ആലംകോട് പാലാങ്കോണം മുസ്ലിം ജമാഅത്ത് അംഗവും കിളിമാനൂർ തൊളിക്കുഴി റെജീന മൻസിൽ ജനാബ് സുഹൈൽ സാഹിബിന്റെ മകൻ നിസാം സൗദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കബറടക്കം റിയാദിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us