New Update
/sathyam/media/media_files/2025/03/05/vMR7OkOezEZLxbM9Bmlq.jpg)
റിയാദ്: വാദിദവാസറിൽ വർഷങ്ങളായി ടാക്സി സർവീസ് നടത്തുന്ന തമിഴ്നാട് സ്വദേശി മോഹനൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ സത്താർ ആലപ്പുഴ മറ്റു പ്രവർത്തകരും സഹായത്തിനായി ഉണ്ട് ബോഡി വാദിദവാസർ ഗവർമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.