മുൻ എംബസി സ്കൂൾ ജീവനക്കാരനും സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവുമായ അബൂബക്കർ ഹാജി പനച്ചിപറമ്പിൽ നിര്യാതനായി

New Update
abdul hajii

റിയാദ് : വ്യാഴാഴ്ച. പരപ്പം പൊയിൽ. പനച്ചി പറമ്പിൽ അബു ഹാജി( 80) നിര്യാതനായി. മുൻ എംബസി സ്കൂൾ ജീവനക്കാരനും    ( നുസ്രത്ത് മുൻ പ്രസിഡണ്ട് )  സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവുമാണ് പരേതൻ. മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ. 

Advertisment

മക്കൾ  അബ്ദുൽ അസീസ് സൗദി. മുസ്തഫ കമാൽ  sm colour world. മൂസ അബ്ദുസമദ്. സുബൈർ സൗദി 
ആസിഫ്. സഫ മാർക്കറ്റിംഗ്. റഹ്മത്ത്. സാലിമത് 

 മരുമക്കൾ  മോയിൻകുട്ടി വാവാട്  അബ്ദുൽ മജീദ് പൂളക്കാടി
 സഹോദരൻ. PPA കാദർ ഹാജി നുസ്രത്ത് പ്രസിഡണ്ട്

Advertisment