Advertisment

കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ഡോക്ടർ സയ്യിദ് നസീർ ഹുസൈന് സ്വീകരണം നൽകി ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌

New Update
Dr. Syed Nazir Hussain

ജിദ്ദ : ഹൃസ്സ്വ സന്ദർശനത്തിനായി മക്കയിൽ എത്തിച്ചേർന്ന കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗവും,  ഇൻഡ്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ  മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ ഓഫീസ് ചുമതലയുള്ള ഏഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ഡോക്ടർ സയ്യിദ് നസീർ ഹുസൈന് ജിദ്ദ എയർപോർട്ടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ നേതാക്കൾ സ്വീകരണം നൽകി.

Advertisment

 ഐഒസി നേതാക്കളായ ജാവേദ് മിയാൻദാദ്,  ഷാനിയാസ് കുന്നിക്കോട്,  ഹാരിസ് മണ്ണാർക്കാട്,  സാക്കിർ കൊടുവള്ളി,  നൗഷാദ് തൊടുപുഴ, നിസാം മണ്ണിൽ കായംകുളം, സർഫറാസ് തലശ്ശേരി,  ജാസ്സിം കല്ലട്ക്കാ തുടങ്ങിയവർ ചേർന്നാണ് എം പി യെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

Advertisment