ബെസ്റ്റ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാർഷികവും അതോടനുബന്ധിച്ചുനടന്ന സംഗീത സായ്ഹ്നം' പരിപാടിയും എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു

New Update
beast drivers

 റിയാദ് : ബെസ്റ്റ് വേ ഡ്രൈവേഴ്‌സ്‌ കൂട്ടായ്മയുടെ ഒമ്പതാം വാർഷികവും സംഗീത സായാഹ്നം എന്ന പരിപാടിയും റിയാദിലെ ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  വിപുലമായ പരിപാടിയോടെ നടന്നു.

Advertisment

പ്രസ്തുത പരിപാടിയുടെ സാസ്‌കാരിക സമ്മേളനം നിഹാസ് പാനൂരിന്റെ അധ്യക്ഷതയിൽ  എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരി അബ്ദുൽ മജീദ് പൂളക്കാടി  ആമുഖപ്രസംഗം നടത്തി.

 


സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ട്കാട്. മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ. ഗഫൂർ കൊയിലാണ്ടി. ജോസഫ് അതിരുങ്കൽ.സൺ സിറ്റി മാനേജർമുഹമ്മദ് മഹബൂബൽ, അബു ബത്താൽ, ജോസഫ് അതിരുങ്കൽ, ,ലത്തീഫ് തെച്ചി, റാഫിപാങ്ങോട്, ഷാജിമഠത്തിൽ, ഷിബുഉസ്മാൻ, ഷംനാദ്കരുനാഗപ്പള്ളി, സലിംആർത്തിയിൽ, ഇസ്മയിൽപയ്യോളി, രാജേഷ്ഉണ്ണിയാട്ടിൽ, പ്രടിൻ അലക്സ്, കമറുബാനുടീച്ചർ, അലി ആലുവ, സലിംകളക്കര, സലാം പെരുമ്പാവൂർ.ജീബിൻസമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ. അഷ്റഫ്മേച്ചേരി, ഉമ്മർ മുക്കം.ജോൺസൺ മാർക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


തുടർന്ന് നടന്ന സംഗീത സായാഹ്ന പരിപാടി പ്രശസ്ത ഗിറ്റാറിസ്റ്റ്. സുമേഷ് കൂട്ടിക്കൽ.
 ഗായിക : സുമി അരവിന്ദ്.  വിജേഷ് വിജയൻ എന്നിവരും റിയാദിലെ പ്രശ്‌സ്ത ഗായകരായ നൗഫൽ വടകര.ഷൈജു എന്നിവരും ചേർന്നുള്ള സ്റ്റേജ് പ്രോഗ്രാമുകൾ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.

 സജിൻ നിഷാൻ.ഉമ്മറലി എന്നിവർ അവതാരകരായുള്ള പരിപാടി. നൗഫൽ കോട്ടയം.ബാബു പട്ടാമ്പി എന്നിവർ കോഡിനേറ്റ് ചെയ്തു. ഫൗണ്ടർ മെമ്പർ  ഹസ്സൻ പന്മന ,രക്ഷാധികാരി  മുസ്തഫ നെല്ലിക്കപറമ്പ്, എക്സിക്യൂട്ടീവ് മാരായ, കണ്ണൻ കോട്ടയം,അരുൺ, ഷാജി കോട്ടയം, ഫറൂഖ്,റയീസ്, അഹമ്മദ്കുദ്ദുസ്, റാഷിദ്, ഷെമീർബിച്ചു, ഷാഫി,ഇക്ബാൽ, എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു..

Advertisment