Advertisment

കൊട്ടിയം നെടുമ്പന സ്വദേശിയെ സൗദി അറേബ്യയിലെ റിയാദിൽ നിന്നും കാണാതായതായി പരാതി

New Update
V

റിയാദ്: കൊട്ടിയം നെടുമ്പന സ്വദേശിയെ സൗദി അറേബ്യയിലെ റിയാദിൽ നിന്നും കാണാതായതായി പരാതി. പള്ളിമൺ കാഞ്ഞിരത്തിങ്കൾ തീർത്ഥത്തിൽ ബാലചന്ദ്രനെയാണ് കാണാതായിട്ടുള്ളത്.

Advertisment

ഹാഡ് കോ കൺസ്ട്രക്ഷൻ കമ്പനിയിൽ കഴിഞ്ഞ 18 വർഷമായി ജോലി നോക്കി വരികയായിരുന്നു. വീട്ടുകാർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ആണ് വിവരമാണ് ലഭിച്ചത്.

ബന്ധുകൾ എം.പി, എം.എൽ.എ, കണ്ണനല്ലൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. 

Advertisment