/sathyam/media/media_files/2024/10/18/IGTkyQ80kHUCMSwrwmyM.jpg)
റിയാദ്: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റിക്ക് കീഴിൽ വിവിധ ഉപസമിതികൾ നിലവിൽ വന്നു. സമിതികൾ വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കും.
വെൽഫെയർ വിങ്- മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ചെയർമാൻ), നൗഫൽ റീഹൈലി (ജനറൽ കൺവീനർ)ലീഗൽ സെൽ - നൗഷാദ് ഇബ്രാഹിം (കോഡിനേറ്റർ)
സൈബർ വിങ് - ഫൈറൂസ് കെ കെ (ചെയർമാൻ), അൽ മുർത്തു (കൺവീനർ), അഫ്‌സൽ നാറാണത്ത് (ടെക്നിക്കൽ കോഡിനേറ്റർ)
സാംസ്കാരികം- സീതി കൊളക്കാടൻ (ചെയർമാൻ), ശിഹാബ് പുളിക്കൽ (ജനറൽ കൺവീനർ), ദഅവ വിങ്ങ്- റസാഖ് അണക്കായി (ചെയർമാൻ), മുഹമ്മദലി മുസ്‌ലിയാർ (കൺവീനർ)
ജോബ് സെൽ- സക്കീർ മണ്ണാർമല (ചീഫ് കോഡിനേറ്റർ), സമീർ കൊടിത്തൊടിക (കോഡിനേറ്റർ)
മീഡിയ വിങ്- സുൽഫിക്കർ ഒതായി (ചെയർമാൻ), ജാഫറലി പാലക്കോട് (ജനറൽ കൺവീനർ)
നോർക്ക & സാമൂഹ്യക്ഷേമ പദ്ധതികൾക്കുവേണ്ടിയുള്ള പ്രവാസി ഹെൽപ്പ് ഡെസ്ക്- കരീം കൂട്ടിലങ്ങാടി (ചെയർമാൻ), സഫീർ ബാവ (കൺവീനർ), പാഠശാല (ചരിത്ര പഠനം), ഷബീർ കോഴിക്കോട് (ചീഫ് കോഡിനേറ്റർ)
ഇന്ത്യൻ സ്‌കൂൾ പാരെന്റ്സ് വിങ്- വഹാബ് കൊയിലാണ്ടി (ചെയർമാൻ), ഇല്യാസ് കല്ലിങ്ങൽ (കൺവീനർ)
കായികവേദി- ഫത്താഹ് താനൂർ (ചെയർമാൻ), സകരിയ്യ ആറളം (കൺവീനർ)
വളണ്ടിയർ വിങ്- ഹംസക്കുട്ടി ഇരുമ്പുഴി (കൺവീനർ), റഹ്മത്ത് എരഞ്ഞിക്കൽ (കോഡിനേറ്റർ)
വനിതാ വിങ് - മുംതാസ് ടീച്ചർ (പ്രെസിഡന്റ്റ്), ഷമീല മൂസ (ജനറൽ സെക്രട്ടറി), ഖദീജ കുബ്റ (ട്രഷറർ)