New Update
/sathyam/media/media_files/2024/10/18/pKFA8G3TzDDK6fQvPWlv.jpg)
റിയാദ്: മുൻ പ്രവാസി തിരുവനന്തപുരം കുളമുട്ടം ഒലിപ്പിൽ വീട്ടിൽ നിഷാദ് (44) നാട്ടിൽ വെച്ച് മരണപ്പെട്ടു. 15 വർഷക്കാലം സൗദി അറേബ്യയിലെ പ്രവാസി ആയിരുന്നു.
Advertisment
ധീരയിലെ ഒരു കളിപ്പാട്ട കടയിലും ബുക്ക് ഷോപ്പിലും ജോലി ചെയ്തിട്ടുണ്ട്.