New Update
/sathyam/media/media_files/2024/10/19/eN0gISRvlVItobWKBxT1.jpg)
റിയാദ്: മദീന സിയാറത്ത് ചെയ്യുന്നതിന് വേണ്ടി മദീനയിൽ എത്തിയ വായോധികയെ കാണാതായതായി പരാതി. മലപ്പുറം എരമംഗലം സ്വദേശിയായ നഫീസയെ ആണ് മദീനയിൽ വച്ച് കാണാതായത്.
Advertisment
വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പർ : 053 765 8083, 050 765 5418