റിയാദ്: മലപ്പുറം നിലമ്പൂർ സ്വദേശിയെ സൗദിയിൽ നിന്നും കാണാതായതായി പരാതി. റിയാദിലെ നിർജീസ് എന്ന സ്ഥലത്ത് നിന്നുമാണ് നിലമ്പൂർ സ്വദേശിയായ ജിഷോയ് വർഗീസ് എന്ന യുവാവിനെ ദിവസങ്ങൾക്കു മുൻപ് കാണാതായത്.
റിയാദ് നെർജീസിലെ ഡ്രൈവറായിരുന്നു ജിഷോയ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെക്കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ അറിയിക്കുക. ഫോൺ: +966 53 518 4385