Advertisment

കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു

New Update
H

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് കാരപ്പറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പിൽ തിരുത്തയിൽ മിത്തൽ ബൈത്തുൽ അദ്ഫയിലെ മുഹമ്മദാലി (63) ആണ് മരിച്ചത്.

Advertisment

ആറു വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: കോയ. മാതാവ്: ബീച്ച്. ഭാര്യ: സുനീറ. മക്കൾ: അസ്‌ന അഫാനാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കെഎംസിസി പ്രവർത്തകർ നടത്തിവരികയാണ്.

 

 

Advertisment