റിയാദ് : സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്റെ ഭാര്യ റമീസ ബീഗത്തിൻ്റെ സഹോദരനും തിരുവനന്തപുരത്ത് പ്ലാനിങ് ബോർഡ് ഉദ്യോഗ്‌സഥനുമായ നസീം ഇദ്രിസ് (55) നിര്യാതനായി.
കായംകുളം ശഹീദാർ മസ്ജിദിന് സമീപം വളയ്ക്കകത്ത് വീട്ടിൽ പരേതനായ ഇദ്രിസിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ്.
ഭാര്യ : സജിന (സർക്കാർ ഉദ്യോഗസ്ഥ).മകൾ : ഫർസാൻ,ഫാരിസ്,ഫിദ. സഹോദരങ്ങൾ : നുജൂം,നിസാർ,ഹിലാൽ,റമീസ ബീഗം(റിയാദ് ). കബറടക്കം വെള്ളിയാഴ്ച ശഹീദാർ മസ്ജിദിൽ.