New Update
/sathyam/media/media_files/2024/11/19/FB7nGOcvrafjjBaJJNOk.jpg)
റിയാദ്: സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും ഓ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി നേതൃനിരയിലെ പ്രമുഖനുമായ ഷാജി മഠത്തിലിന്റെ മാതാവ് പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ മൈമൂന്‍ ഇബ്രാഹിം (78) നിര്യാതയായി.
Advertisment
മക്കൾ: റെഷിദ്, ഷാജി മഠത്തിൽ, അൻസാരി, ഷൈലജ. മരുമക്കൾ: ഇഖ്ബാൽ കാഞ്ഞിരപ്പള്ളി, കബീർ കൂട്ടിക്കൽ, അൻസിലൻ, ഷാജി അജി.
കബറടക്കം നവംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് കൂട്ടിക്കൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ്,