Advertisment

ഇന്ത്യൻ നേഴ്സുമാർക്ക് സൗദി അറേബ്യയിൽ അവസരം, വിവിധ ഹോസ്പിറ്റലുകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു

New Update
H

സൗദി അറേബ്യ: നേഴ്സുമാർക്ക് സൗദി അറേബ്യയിൽ വിവിധ ഹോസ്പിറ്റലുകളിൽ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റ് നടക്കുന്നു. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ ഇന്ത്യൻ നേഴ്സുമാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്തിരുന്നു.

Advertisment

കോവിഡിന്റെ കാലയളവിൽ മിക്ക എല്ലാ രാജ്യങ്ങളിലുള്ള നേഴ്സുമാർ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു മടങ്ങുവാൻ തുടങ്ങിയപ്പോൾ ഇന്ത്യയിൽ നിന്നുള്ള മലയാളി നേഴ്സുമാർ രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി ഹോസ്പിറ്റലിൽ തന്നെ കൂടുതൽ സമയം ജോലി ഏറ്റെടുത്ത് മാതൃക കാണിച്ചു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ നേഴ്സുമാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് വലിയ ഡിമാൻഡ് ആണ്. പ്രധാനപ്പെട്ട സൗദി മിനിസ്ട്രി ഹോസ്പിറ്റലുകളിൽ പ്രൈവറ്റ് സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ കളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ റിക്രൂട്ട്മെന്റ് നിലവിൽ നടക്കുകയാണ്.

 

 

 

 

Advertisment