സൗദി ഫൗണ്ടിങ് ഡേ ആഘോഷമാക്കി ഗൾഫ് മലയാളി ഫെഡറേഷൻ

New Update
bee23c71-a3ee-45e4-80e9-9622f833ef28

റിയാദ്:  അർഹരായ തെഴിലാളികൾക്ക് റമളാൻ കിറ്റുകൾ  വിതരണം ചെയ്തു ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബാംഗങ്ങൾ സൗദി അറേബ്യയുടെ ഫൗണ്ടിങ് ദിനം ആഘോഷമാക്കി. 

Advertisment

70d9557c-4ae1-4695-a5c5-6c88c09b0cba

സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരെയും ചേർത്തു പിടിക്കുന്ന സൗദി അറേബ്യ എന്ന രാജ്യത്തിനോട് ഇന്ത്യക്കാരായ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ടെന്നു ഗൾഫ് മലയാളി ഫെഡറേഷൻ  ചെയർമാൻ റാഫി പാങ്ങോട് ഫൗണ്ടിങ് ദിനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു  പറയുകയുണ്ടായി.

eb12076f-4c41-4e4f-b151-3da0263f3bac

ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ജിസിസി വനിതാ കോർഡിനേറ്റർ കമർബാനു.  വലിയത്ത്, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര. സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ, സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ അഫ്സൽ കണ്ണൂർ, റിയാദ് സെൻട്രൽ കമ്മറ്റി ട്രഷറർ സജീർ പെരുംകുളം, അബ്ദുൽ സലാം പാലക്കാട്,  സുബൈർ കുമ്മിൾ, ഹിബ അബ്ദുൽസലാം, നസീർ കുന്നിൽ, കുഞ്ഞുമുഹമ്മദ് വയനാട്, ഷാനവാസ് ചക്കമല, ഹാഷിം ഇടിഞ്ഞാർ, ഷാനവാസ് വെമ്പിളി, നിഷാദ് കൂട്ടിക്കൽ, ബാപ്പുട്ടി, റിയാദ് സെന്റർ കമ്മറ്റി കോഡിനേറ്റർ ടോം ചാമക്കാല. ഷാജഹാൻ പാണ്ട. ഉണ്ണി കൊല്ലം. മുന്ന അയ്യൂബ്. അഷ്റഫ് ചേലാമ്പ്ര. റൂബി ടോം. സുഹ്റ ബീവി.സജ്ന സജീർ, റിഷാന അഫ്സൽ, റിനു ഇജാസ്, റംലത്തു ബീവി ഷംസുദീൻ, ഷംസുദീൻ (ബാപ്പു ) തുടങ്ങിയവരും കുടുംബാംഗങ്ങളും  പങ്കെടുത്തു.

Advertisment