New Update
/sathyam/media/media_files/2024/12/16/c8sTL57vFqgziiBQmUcm.jpg)
റിയാദ്: റിയാദിൽ അറ്റകുറ്റപ്പണികളുടെ ഭാഗമെന്ന പേരിൽ പഴയ കെട്ടിടങ്ങളിൽ താമസിക്കുന്ന വിദേശികളായ താമസക്കാരെ ഒഴിപ്പിക്കാനും വാടക വർധിപ്പിക്കാനും നീക്കം തുടങ്ങി .
Advertisment
വാടക ഇരട്ടിയിലേറെയാണ് വർധിപ്പിച്ചത്. പ്രവാസി കുടുംബങ്ങൾ ഫ്ലാറ്റിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലായി.
പല കുടുംബങ്ങളും നാട്ടിലേക്ക് കുടുംബങ്ങളെ കയറ്റി വിടുന്നതിനുവേണ്ടി തയ്യാറെടുക്കുകയാണ്. റിയാദിൽ ഇത്രയേറെ വാടക വർധന പ്രവാസികൾക്ക് ഇരുട്ടടിയായി.