റാഫി പാങ്ങോട്
Updated On
New Update
/sathyam/media/media_files/2025/03/04/0nvk8i6eipnFOixZzeTb.jpg)
റിയാദ്. മുസാമിയിൽ ജോലിചെയ്തു വരുകയായിരുന്നു കണ്ണൂർ സ്വദേശി പ്രകാശൻ 48 വയസ്സ്. ജോലി ചെയ്തു വരുന്ന സ്ഥലത്ത് വെച്ച് ബീ.പി കൂടി റിയാദ് സുമി സി കിംഗ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ എമർജൻസിയിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് മരണപ്പെടുകയായിരുന്നു.
Advertisment
ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ് ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുസാമിയ ഓ ഐ സി സി പ്രവർത്തകർ രംഗത്തുണ്ട്. പേപ്പർ വർക്കുകൾ നാസർ കല്ലറ. ജയൻ മാവിള. ശ്യാം തുടങ്ങിയവർ രംഗത്തുണ്ട്. സുഹൃത്തുക്കളുടെയും സ്പോൺസറുടെയും സഹായത്തോടുകൂടിയാണ് കൊണ്ടുപോകുന്നതിനുള്ള സഹായം നൽകുന്നത്..