റിയാദിലെ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഗീതസായാഹ്നം സംഘടിപ്പിച്ചു

New Update
9af191d1-32cb-405b-8412-ec1f42362954

റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സംഗീതസയാഹ്നവും കുടുംബ സംഗമവും എക്സിറ്റ് പതിനെട്ടിലെ അൽ അമീക്കാൻ ഇസ്‌ത്രാഹയിൽ സംഘടിപ്പിച്ചു.

Advertisment

ഗഫൂർ കൊയിലാണ്ടിയുടെ  അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഫ്‌ളീരിയ ഗ്രൂപ്പ്.എം.ഡി.അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

റിയാദിലെ സാംസ്കാരിക സാമൂഹ്യ മാധ്യമ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരായ ശിഹാബ് കൊട്ടുക്കാട്,ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, സൈദ് മീഞ്ചന്ത,എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്,കബീർ പട്ടാമ്പി,ഡോ. അബ്ദുൽ അസീസ്,അറബ്കോ രാമചന്ദ്രൻ,സിദ്ധീഖ് തുവ്വൂർ, ജയൻ കൊടുങ്ങല്ലൂർ,നിഹമത്തുള്ള,ഡോ.ലുബിന ബാനു,ഡോ.പീർ മുഹമ്മദ്,റഷീദ് മുവാറ്റുപ്പുഴ,റിജോഷ് കടലുണ്ടി,മജീദ് പതിനാറുങ്കൽ,ഫൈസൽ തമ്ലക്കോടൻ,റാഷിദ് ദയ,ഷൗക്കത്ത് പന്നിയങ്കര,ഷൈജൂ പച്ച, അനീഷ റഹീസ്,ഹാരിസ് ചാലപ്പുറം,സലാം ടി.വി.എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

8a339524-0d5f-4828-b40e-e46bd1401dba

അൽത്താഫ് കാലിക്കറ്റ്‌ മുത്തലിബ് കാലിക്കറ്റ്,സത്താർ മാവൂർ,എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

ഫഹിം അസ്ലം,നാസർ പൂനൂർ,അലി അക്ബർ,അൽതാഫ്,ദേവദാസ്,ഷറഫു,സലിം ചാലിയം,മനാഫ്,നസീർ,ഷബീർ, നദീം അസ്ലം,ഡാനിഷ് അൽത്താഫ്,മുഹമ്മദ് സാജിദ്,ജിനീഷ് അത്തോളി,നാമിഷ അസ്ലം  റസീന,അൽത്താഫ് ,ജസീന മുത്തലിബ്,ഷാജിന ഷറഫ്,ഫൗസിയ നിസാം,ഷംല ഷിറാസ്,ജിഷാ മജീദ്,ഷംല റഷീദ് എന്നിവർ പോഗ്രാം കോഡിനേറ്റ് ചെയ്തു,അസ്ലം പാലത്ത് സ്വാഗതവും  അൽത്താഫ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.

Advertisment