New Update
/sathyam/media/media_files/2XJTetQSS8IFgXZIwwO0.jpg)
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ യുവ ഫോട്ടോഗ്രാഫറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കീഴില്ലം നവജീവൻ ജംക്‌ഷനു സമീപം കൊറ്റിക്കക്കുടി സിജുമോഹൻ (43) ആണ് മരിച്ചത്.
Advertisment
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു .ഭാര്യ: വിനീത. മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി.