saudi arabia Middle East & Gulf സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി സൌദി ഡെസ്ക് 11 Nov 2024 01:53 IST Follow UsNew Updateജിസാന്‍: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി അൻവറാണ് (23) മരിച്ചത്. ഈദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. Advertisment Read More Read the Next Article