New Update
/sathyam/media/media_files/2024/11/14/WRAPCVnWantzSAUWomdq.jpg)
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ അരിക്കുംപുറത്ത് മുഹമ്മദ് മുസ്ത്ഥ (54) ആണ് മരിച്ചത്.
Advertisment
റുവൈസിലെ താമസസ്ഥലത്ത് വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. പിതാവ്: സൈതാലി, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ. മക്കൾ: ഷബീർ, ജാസിർ, ഷാഹിന. മരുമക്കൾ: അഷ്റഫ് അരീക്കോട്, സൗഖിയ ബാനു അരിമ്പ്ര.