New Update
/sathyam/media/media_files/2025/06/17/JNahcl7DRx6zJIPrRWjD.jpg)
മക്ക: മക്കയിൽ ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മരിച്ചു. തിരുവനന്തപുരം നാവായിക്കുളം സ്വദേശി ഹർസാനയാണ് മരിച്ചത്. ഭർത്താവ് സഫീറിനൊപ്പം ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾക്കിടയിൽ അവശയായ ഇവർ ചികിത്സയിലായിരുന്നു.
Advertisment