2025 ലെ കലണ്ടർ പ്രകാശനം ചെയ്ത് പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ

New Update
riyad navodya11

റിയാദ് : പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷന്റെ 2025 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.  

Advertisment

ബത്തയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ ചേർന്ന പാപ ജനറൽബോഡിയിൽ വെച്ച് സീനിയർ അഡ്വൈസർ   ഇബ്രാഹീം സുബ്ഹാൻ (നോർക്ക ലോക കേരള സഭ അംഗം )കലണ്ടർ പ്രാകാശനം നിർവഹിച്ചു.

'പാപ'യുടെ അംഗങ്ങളും ഭാരവാഹികളുമടക്കം   നിരവധി പ്രമുഖർ  ചടങ്ങിൽ പങ്കെടുത്തു. പെരിന്തൽമണ്ണ ആസ്ഥാനമായുള്ള പെയിന്റ് ഷോപ്പീ  എന്ന സ്ഥാപനമാണ് കലണ്ടർ സ്പോൺസർ ചെയ്തത്

Advertisment