റിയാദ്: പ്രമുഖ മ്യൂസിക് ഡയറക്ടർ സുമേഷ് കൂട്ടിക്കലിനും. ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗർ റിയാലിറ്റി ഷോ താരവുമായിരുന്ന മിയ മെഹക്കിനും സത്യ ഓൺലൈൻ സ്നേഹാദരവ് നൽകി.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'ഈദ് മെഗാ ഫെസ്റ്റ് 2025' എന്ന പരിപാടിക്കായി റിയാദിലെത്തിയ കൊച്ചു ഗായിക മിയക്കുട്ടിക്കാണ് സത്യ ഓൺലൈൻ സ്വീകരണം നൽകിയത്
സത്യം ഓൺലൈൻ പ്രതിനിധി റാഫി പാങ്ങോട്. ഗ്ലോബൽ ട്രാവൽസ് എം ഡി ഹനീഫ. ഷാജി മഠത്തിൽ. നിഷാദ്. ഷാനവാസ് കുമ്പിടി. പാക്കരൻ. അഭിlജിത്ത് കണിയാപുരം തുടങ്ങിയവർ പങ്കെടുത്തു.