അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/eoQqYpY6e54ON774Y1hh.jpg)
മക്ക: ഇന്ത്യയിൽ നിന്ന് കേന്ദ്രഹജജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദവഴി മക്കയിൽ എത്തിയ 644 ഹാജിമാരെ മക്ക കെ എം സി സി ഹജജ് വളണ്ടിയർമാർ ഫ്രുഡ്‌സ് അടങ്ങിയക്വിറ്റ് നൽകി സ്വീകരിച്ചു.. വ്യാഴാഴ്ച്ച രാത്രിഒരു മണിയോടെ മക്കയിലെ അസീസിയ മഹ്ത്വത്ത്ബേങ്കിലുള്ള ബിൽഡിംഗ് നമ്പർ 134, 091, 009,എന്നീ ബിൽഡിങ്ങുകളിലാണ് ശ്രീനഗർ, ഗുഹാട്ടി എന്നീസംസ്ഥാനങ്ങളിലെ ഹാജിമാർ എത്തിയത്
Advertisment
സ്വീകരണത്തിന് സൗദികെ എം സിസി നേഷണൽകമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻകാക്കിയ, ജനറൽസെക്രട്ടറി അശ്റഫ് വേങ്ങാട്ട്, ഹജജ്സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെ എം സി സി നേതാക്കളായ മുസ്തഫ മുഞ്ഞകുളം,നാസർ കിൻസാറ, മുസ്തഫമലയിൽ, ഇസ്സുദ്ദീൻആലുങ്ങൽ, സിദ്ദീഖ് റാണ,എന്നിവർനേതൃത്വംനൽകി..