പാലസ്തീൻ ജനത കുടിയേറ്റക്കാരല്ല, അവരുടെ സ്വന്തം മണ്ണാണത്, ഒഴിപ്പിക്കാമെന്ന് സ്വപ്നം കാണേണ്ടെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ

New Update
muhamad bin salman 1

സൗദി അറേബ്യ: പാലസ്തീൻ ജനതയെ അവർ ജനിച്ചു വളർന്ന അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഒഴിപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ.  അവർ കുടിയേറ്റക്കാരല്ല പാലസ്തീന്റെ മക്കളാണ്.

Advertisment

അവരുടെ രാജ്യത്തിൽ കുടിയേറ്റക്കാരായി എത്തി ആ രാജ്യത്തിന്റെ അവകാശികൾ ആവാൻ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ശ്രമിച്ചാലും പാലസ്തീൻ ആ ജനങ്ങൾക്കുള്ളത് തന്നെയാണ്.


അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാലസ്തീൻ ജനങ്ങളെ ഒഴിപ്പിച്ച് ഒരു പുതിയ പാലസ്തീൻ കെട്ടിപ്പടത്തുവാനുള്ള ശ്രമം നടത്തുമ്പോൾ  അറബ് രാഷ്ട്രങ്ങൾ എതിർക്കുകയും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൃത്യമായ മറുപടി നൽകുകയും ചെയ്യും . 


 പാലസ്തീൻ ജനങ്ങളെ മറ്റ് അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപിനുള്ള മറുപടി എന്ന നിലയിൽ അദ്ദേഹം വ്യക്തമാക്കി.

Advertisment