റഹീം ദിയ ഫണ്ട് സ്വരൂപിച്ച്‌ കെ എം സി

മർജാൻ  ഏരിയ കെ എം സി സി ഇഫ്താറും പൊതുപരിപാടിയും  സംഘടിപ്പിച്ചു.    മർജാൻ  ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച് മെഗാ ഇഫ്താറിൽ സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപെട്ട അബ്ദു റഹീം ദിയ ഫണ്ട് സ്വരൂപിച്ചു

New Update
murjan kmc

ജിദ്ദ:   മർജാൻ  ഏരിയ കെ എം സി സി ഇഫ്താറും പൊതുപരിപാടിയും  സംഘടിപ്പിച്ചു.    മർജാൻ  ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച് മെഗാ ഇഫ്താറിൽ സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപെട്ട അബ്ദു റഹീം ദിയ ഫണ്ട് സ്വരൂപിക്കുകയും തുക  കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രെസിടെന്റും, അബ്ദു റഹീം മോചനത്തിന് ജിദ്ദയിൽ ഫണ്ട് കണ്ടെത്തുന്നതിന് രൂപീകരിച്ച ജനകീയ സമിതി ചെയർമാൻ അബൂബക്കർ അരിമ്പ്രക്ക്  മർജാൻ    കെ എം സി സി ഭാരവാഹികൾ  കൈമാറുകയും ചെയ്തു.

Advertisment

പൊതുപരിപാടിയിൽ,  ജനറൽ സെക്രട്ടറി വി പി മുസ്തഫ, ജലാൽ തേഞ്ഞിപാലം, ജിദ്ദ മര്ജാന് ഏരിയ കെ എം സി സി ഭാരവാഹികളായ അലി താമരത്ത്‌ , അലി കുറ്റിപ്പാല, മുഹമ്മദ്‌ലി വലംമ്പൂർ എന്നിവർ സംസാരിച്ചു. ഷുഹൈൽ, തുഫൈൽ, അഫ്നാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Advertisment