ഹജ്ജിന് എത്തിയ അബ്ദുല്‍ ജബ്ബാര്‍ സഖാഫിയ്ക്കും സംഘത്തിനും ജിദ്ദാ വിമാനത്താവളത്തിൽ സ്വീകരണം

ബഷീര്‍ എറണാകുളം, അബ്ദുല്‍ കലാം സഖാഫി, അബ്ദുല്‍ ജബ്ബാര്‍, ഉബൈദ് പെരുമ്പാവൂര്‍, സിദ്ദിഖ് ആലപ്പുഴ, സുഹൈർ, സിദ്ദീഖ് വലിയപറമ്പ്, യഹിയ മഞ്ഞപ്പറ്റ, ആദം ആനമങ്ങാട്, ഹനീഫ അല്‍ അബീര്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

New Update
sakhafi

 ജിദ്ദ:  കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡറ്റും, ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ്ജ് ഗ്രൂപ്പിന് ഐ സി എഫ്  - ആർ എസ് സി  വളണ്ടിയര്‍മാരും, ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.

Advertisment