തിരക്ക് നിയന്ത്രിക്കാന്‍ പോംവഴി; മദീന റൗള ശരീഫ് സന്ദര്‍ശിക്കേണ്ടത്‌ നുസുക് ആപ്ലിക്കേഷന്‍ വഴി സമയക്രമം എടുത്ത് മാത്രം; നിര്‍ദ്ദേശം

മദീനയിൽ റൗള ശരീഫ് സന്ദർശിക്കാന്‍ നുസുക് ആപ്ലിക്കേഷന്‍ വഴി സമയക്രമം എടുക്കണം

New Update
rla srf

മദീന: മദീനയിൽ റൗള ശരീഫ് സന്ദർശിക്കാന്‍ നുസുക് ആപ്ലിക്കേഷന്‍ വഴി സമയക്രമം എടുക്കണം. മക്ക, മദീന സന്ദര്‍ശനത്തിനും, ഉംറ നിര്‍വഹിക്കുന്നതിനും എല്ലാ ജിസിസി രാജ്യങ്ങളിൽ നിന്നും വിസ അനുവദിച്ചു തുടങ്ങി.

Advertisment

മറ്റു രാജ്യങ്ങളിൽ നിന്നും ഉംറയ്ക്ക് വരുന്നതിനു വേണ്ടി 10 മിനിട്ട് കൊണ്ട് വിസ വിതരണം ചെയ്യാന്‍ ആപ്ലിക്കേഷനുമുണ്ട്. ഇതുമൂലം ലക്ഷോപലക്ഷം ആളുകളാണ് മക്കയും മദീനയും സന്ദർശിക്കുന്നത്.

rla srf 1

മദീന സന്ദർശിക്കുന്നവർ നിർബന്ധമായും ആപ്ലിക്കേഷൻ വഴി സമയം എടുക്കേണ്ടതാണ്. സൗദിയിൽ നിന്നുള്ള എല്ലാവരും റൗള ശരീഫ് സന്ദർശിക്കണമെങ്കിൽ നുസുക് ആപ്ലിക്കേഷൻ സമയം എടുക്കണമെന്നാണ് നിര്‍ദ്ദേശം.

Advertisment