New Update
/sathyam/media/media_files/2025/10/10/9a33c3f1-128b-4d7f-b63c-986a863456d7-2025-10-10-21-25-18.jpg)
വയനാട് : വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. മലാസിൽ വച്ച് നടന്ന കമ്മിറ്റിയിൽ ആയിരുന്നു വയനാട് പ്രവാസി അസോസിയേഷൻറെ ആദ്യത്തെ റിയാദിലെ കമ്മിറ്റി രൂപീകരണ ചടങ്ങ്, പ്രവാസികളായ വയനാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടനയുടെ രൂപീകരണം എന്ന് സംഘാടകർ അറിയിച്ചു.
Advertisment
കമ്മറ്റിയിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : കുഞ്ഞിമുഹമ്മദ് തലപ്പുഴ,
ജനറൽ സെക്രട്ടറി: വർഗ്ഗീസ് പൂക്കോള
വൈസ് പ്രസിഡന്റ് 1: ബിനു തോമസ്
വൈസ് പ്രസിഡന്റ് 2: മുത്തലിബ് കാര്യമ്പാടി
ജോയിന്റ് സെക്രട്ടറി 1: സുരേഷ് ബാബു (അനൂപ് കുഴിത്തടത്തിൽ)
ജോയിന്റ് സെക്രട്ടറി 2: ഷിനോജ് ചാക്കോ ഉപ്പു വീട്ടിൽ
പ്രോഗ്രാം കൺവീനർ: നിഖിൽ വലിയപറമ്പിൽ. എന്നിവരെയാണ് തിരഞ്ഞെടുത്തത്.