New Update
/sathyam/media/media_files/OxneyZ6LD244QLNkgV02.jpg)
ബഹ്റൈൻ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഊശാന ശുശ്രൂഷകൾക്ക് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമനസ്സിന്റെ പ്രധാന കർമികത്വത്തിലും , ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ സഹ കർമികത്വത്തിലും നടത്തപ്പെട്ടു.
Advertisment
ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ഊശാന ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.