New Update
/sathyam/media/post_banners/Ao0BpcGqY33XhsQuRp3J.jpg)
അബുദാബി: പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് അബുദാബിയിലെ മുസഫ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചത്.
Advertisment
ഭക്ഷ്യ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അക്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയായതിനാലാണ് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. ഫെബ്രുവരി 20ന് സമാന രീതിയില്‍ ഒരു കഫേയും അടച്ചപൂട്ടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us