Advertisment

ബഹ്റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

ബഹ്റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്റൈന്‍ എല്ലാ മാസവും നടത്തി വരുന്ന പ്രഭാതഭക്ഷണ വിതരണം ഇന്ന് നടത്തു. ഈ വര്‍ഷത്തെ ആദ്യത്തെ ഭക്ഷണ വിതരണം ആണ് ഇന്ന് നടത്തിയത്.  

author-image
ബഷീര്‍ അമ്പലായി
Updated On
New Update
111111111111111111

മനാമ: ബഹ്റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്റൈന്‍ എല്ലാ മാസവും നടത്തി വരുന്ന പ്രഭാതഭക്ഷണ വിതരണം ഇന്ന് നടത്തു. ഈ വര്‍ഷത്തെ ആദ്യത്തെ ഭക്ഷണ വിതരണം ആണ് ഇന്ന് നടത്തിയത്.  

Advertisment

222222222222

ഗുദേബിയ,ബുസൈറ്റീന്‍, ബുദ്ധയ, ട്യൂബ്ലി, ജൂഫൈര്‍, ഉം അല്‍ ഹസ്സം എന്നി ഭാഗങ്ങളില്‍ ശ്രേഷ്ഠ കുടുംബാംഗങ്ങള്‍ തന്നെയാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്.  

വരും മാസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക് ഭക്ഷണ കിറ്റുകള്‍ എത്തിക്കുമെന്നു ടീം ശ്രേഷ്ഠ ബഹ്റൈന്‍ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രേഷ്ഠ നന്ദി അറിയിച്ചു.

Advertisment