New Update
/sathyam/media/media_files/aFOsSyGUosXEZNM4dJiZ.jpg)
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസക്ക് അംഗീകാരം നൽകിയതിന്റെ ഭാഗമായി ആദ്യപടിയെന്നോണം ട്രാഫിക് നിയമലംഘനങ്ങൾ ജിസിസി രാജ്യങ്ങൾ സംയോജിപ്പിച്ച് കൊണ്ടുള്ള നടപടികൾക്ക് തുടക്കമായി. ഒമാനിന്റെ തലസ്ഥാനമായ മസ്കത്തിൽ ചേർന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ ആഭ്യന്തരമന്ത്രിമാരുടെ യോഗമാണ് ജിസിസി ടൂറിസ്റ്റ് വിസകൾക്ക് അംഗീകാരം നൽകിയത്.
Advertisment
ഇതിന്റെ തുടക്കമെന്ന നിലയിലാണ് ട്രാഫിക് നിയമലംഘനങ്ങൾ സംയോജിപ്പിച്ചിരിക്കുന്നത്. അതേസമയം എകികൃത ജിസിസി ടൂറിസ്റ്റ് വിസ അടുത്ത വർഷം മുതൽ പ്രാവർത്തികമാകും എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന
സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us