New Update
/sathyam/media/media_files/HgmcUwKRWlaWPOb9tvry.jpeg)
ലണ്ടനിലെ പ്രശസ്ത സോളിസിറ്റര്‍ പോള്‍ ജോണിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയില്‍ അംഗത്വം. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് പോൾ ജോണിനെ നാമ നിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉത്തരവ് മലങ്കര മെത്രപോലിത്ത മാർ ജോസഫ് മോർ ഗ്രിഗോറിയോസ് ആണ് പുറത്തിറക്കിയത്. ലണ്ടനിലെ സെന്റ്. തോമസ് സുറിയാനി ഓർത്തൊഡോക്സ് പള്ളി ഇടവക അംഗമാണ്.
Advertisment
എറണാകുളം പുത്തൻകുരിശ് സ്വദേശിയായ പോൾ ജോൺ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലണ്ടനിൽ സ്ഥിരതാമസക്കാരനും 'പോൾ ജോൺ സോളിസിറ്റേഴ്സ്' സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും ആണ്.
നിയമകാര്യങ്ങളിലെ വൈദഗ്ധ്യവും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉയർത്തി പിടിക്കുന്ന മൂല്യങ്ങളോടുമുള്ള സമർപ്പണത്തിന് അർഹിച്ച അംഗീകരമാണ് മാനേജിങ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us