അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
/sathyam/media/media_files/2025/04/26/c4DaBkz9HOIOJDTWMHEW.jpg)
ദുബായ്: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാസവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിൽ സന്ധ്യ രഘുകുമാർ ഒന്നാം സ്ഥാനവും, ദീപ പ്രമോദ് രണ്ടാം സ്ഥാനവും റസീന കെ.പി മൂന്നാം സ്ഥാനവും നേടി.
Advertisment
സീതിസാഹിബ് ജീവിതവും ദർശനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ ഷംസീര്‍ മഹമൂദ് ഒന്നാം സ്ഥാനവും ഫിറോസ് ഇളയേടത്ത് രണ്ടാം സ്ഥാനവും റൂഷ് സഈദ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് മെയ് നാലിന് നടക്കുന്ന മുസിരിസ് ഗാല പരിപാടിയിൽ സമ്മാനങ്ങൾ നൽകുമെന്ന് പ്രസിഡന്റ് അഷ്‌കർ പുത്തൻചിറയും ജനറൽ സെക്രട്ടറി സലാം മാമ്പ്രയും പറഞ്ഞുe
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us