New Update
/sathyam/media/media_files/9MnmTHFTywUw9OOig0IV.jpg)
ദുബായ്: സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചതിനാൽ 1,300-ലധികം സ്വകാര്യ കമ്പനികൾക്ക് യുഎഇയിൽ പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
Advertisment
2022 പകുതി മുതൽ 2024 മെയ് 16 വരെയുള്ള കണക്കാണിത്. നിയമലംഘകർക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തി.