New Update
/sathyam/media/media_files/2024/11/14/img-20241114-wa0064.jpg)
ഷാർജ: ഷാർജ എന്റർനാഷണൽ പുസ്തകമേളയിൽ സാമൂഹ്യപ്രവർത്തകൻ റാഫി പാങ്ങോടിന്റെ മണൽ ചുഴികൾ എന്ന പുസ്തകം ടി പി ശ്രീനിവാസൻ ഐഎഫ്എസ് ഏറ്റുവാങ്ങി.
Advertisment
സുപ്രീംകോടതി അഭിഭാഷക അഡ്വ. ദീപ ജോസഫ്, സാമൂഹ്യ പ്രവർത്തകൻ അഡ്വ. മനൂ കെ ഗംഗാധരൻ, കേരള പ്രവാസി ലീഗൽ കൗൺസിലർ സിദ്ദീഖ് ജിയോ ടെക് എന്നിവരും ദുബായിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിൽ ഒത്തുകൂടി.