New Update
/sathyam/media/media_files/2024/12/22/4ZBgE94Et09hjJa7x7Sn.jpg)
ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. കരിയാട് തണ്ടയാന്റവിട അരുണ്‍ (47) ആണ് മരിച്ചത്.
Advertisment
ദുബായ് മാലിക് റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്ന അരുണ്‍ മൂന്ന് മാസം മുമ്പാണ് ദുബായിലെത്തിയത്.
നടപടിക്രങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.