ചാലിശ്ശേരി സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update
3a8ecc00-dc9e-447e-9a29-1621d4a16e13

ദുബായ്: ചാലിശ്ശേരി പി.പി ഓഡിറ്റോറിയം - മയിലാടിക്കുന്ന് റോഡിൽ മാർവ്വൽ ക്ലബ്ബിന് സമീപം താമസിക്കുന്ന മേലേ തലക്കൽ നജ്മുദ്ദീൻ (നജു-40) ഹൃദയാഘാതം മൂലം ദുബായിൽ മരണപ്പെട്ടു.

Advertisment

പിതാവ്: പരേതനായ അവുതൽ. മാതാവ്: നൂർജ. ഭാര്യ : ഫെബീന. മക്കൾ : യാസീൻ, ലൈബ, ഇസ. സഹോദരങ്ങൾ: നജ്മ, നസീബ്.

Advertisment