പിണറായി സർക്കാരിൻ്റെ കൊള്ളക്കും അഴിമതിക്കും വർഗ്ഗീയ പ്രീണനത്തിനുമെതിരായ വിധിയെഴുത്ത്: ഇൻകാസ് യുഎഇ കമ്മിററി

New Update
incas uae

ഫുജൈറ: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടന്ന തെരെത്തെടുപ്പിൽ യുഡിഎഫ്  നുണ്ടായ സമാനതകളില്ലാത്ത തർപ്പൻ വിജയം 
പിണറായി സർക്കാരിൻ്റെ  കൊള്ളക്കും അഴിമതിക്കും കിരാത ഭരണത്തിനും  വർഗ്ഗീയ പ്രീണനത്തിനുമെതിരായ കേരള ജനതയുടെ അണപൊട്ടിയൊഴുകിയ രോഷവും പ്രതിഷേധവുമാണ് പ്രകടമാവുന്നതെന്ന് ഇൻകാസ് യുഎഇ കമ്മിററി ജനറൽസെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു. 

Advertisment

ഗംഭീരമായ തിരിച്ചു വരവാണ് യു ഡി എഫ് നടത്തിയിരിക്കുന്നത്. വിശ്വാസമർപ്പിച്ച ജനങ്ങൾക്കും യു ഡി എഫ് നേതൃത്വത്തിനും അഭിനന്ദനമറിയിക്കുന്നു. വിജയികളെ അനുമോദിക്കുന്നു. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ വൻ വിജയത്തിന് ഊർജ്ജം പകരുന്ന വിജയമാണിത്.

Advertisment