കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, അബ്ദുൾ സമദ് പ്രസിഡണ്ട്, കെ.സി അബൂബക്കർ ജനറൽ സെക്രട്ടറി

New Update
kasaba
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബ്ന്റെ പുതിയ പ്രസിഡണ്ടായി എൻ എം അബ്ദുൾ സമദിനെയും ജനറൽ സെക്രട്ടറിയായി കെ.സി അബൂബക്കർ നെയും തെരെഞ്ഞെടുത്തു. സുബൈർ എടത്തനാട്ടുകര(വൈസ് പ്രസിഡണ്ട്), എ എം ജോൺസൻ (ജോയൻറ് സെക്രട്ടറി) ടി.പി. മോഹൻദാസ്(ട്രഷറർ) വി അഷ്റഫ് (ജോയൻറ് ട്രഷറർ)  സാജു (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വി.ഡി മുരളീധരൻ, പി.എം സൈനുദ്ധീൻ(അഡ്വൈസർമാർ) സി.കെ അബൂബക്കർ,മുജീബ് കെ.പി,  ഷജീർ  സമ്പത്ത് കുമാർ പ്രദീപ് സദാശിവൻ, അബ്ദുൾ മജീദ് ഇ , അഷറഫ് കെ, തോമസ് പി സി , ശ്യാമപ്രസാദ് ,അൻവർ സലിം ,ജിതേഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെത്തെടുത്തു.
Advertisment
Advertisment