ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/DF4IdOhu4Ml9whJMjioY.jpg)
അല്‍ഐന്‍: മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഐനിലുണ്ടായ അപകടത്തില്‍ മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലുക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹിയദ്ദീന്‍ (33) ആണ് മരിച്ചത്.
Advertisment
ഞായറാഴ്ച രാത്രി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അൽഹയറിലെ ഒരു കഫ്തീരിയയിലെ ജീവനക്കാരനായിരുന്നു. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു.