Advertisment

യുഎഇയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ആണ് മരിച്ചത്

New Update
ashkar thangal

ദുബായ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ്സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്ക്കർ തങ്ങൾ (44) ആണ് മരിച്ചത്. 

ഭാര്യ: നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ). മക്കൾ: ഹംനാബി, സയ്യിദ്ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ.  

Advertisment