New Update
/sathyam/media/media_files/Pyiv0z8KusellF6OHuSF.jpg)
അല്‍ഐന്‍: യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരുന്നാവായ വൈരംങ്കോട് സ്വദേശി പരേതനായ മുളക്കൽ കുഞ്ഞീന്‍റെ മകൻ അമീർ മുളക്കൽ (46) ആണ് മരിച്ചത്. അമീർ ഓടിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
Advertisment
ഭാര്യ: സൈഫുന്നീസ (അധ്യാപിക, വൈരങ്കോട്). മക്കൾ: മുഹമ്മദ് റിജാസ്, ഫാത്തിമ റിസ.സഹോദരങ്ങൾ: മുസ്തഫ, അബ്ദുറഹിമാൻ (ഇരുവരും ദുബായ്), സിദ്ദീഖ്, റംല.