യുഎഇയില്‍ മലയാളിയുവതി കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ

യുഎഇയിലെ റാസല്‍ഖൈമയില്‍ മലയാളിയുവതി കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ ആണ് മരിച്ചത്

New Update
gauri madhusudanan

റാസൽഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മലയാളിയുവതി കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. നഖീലിലെ താമസകെട്ടിടത്തിലെ പത്താം നിലയിൽനിന്ന് വിഴുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. 

Advertisment

ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. പിതാവ്: മധുസൂദനന്‍ പിള്ള. മാതാവ്: രോഹിണി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. 

Advertisment